Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archdiocese Committee

Thiruvananthapuram

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​ തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന സ​ന്ദ​ര്‍​ശ​ന​വും നേ​തൃ​സം​ഗ​മ​വും

തി​രു​വ​ന​ന്ത​പു​രം: മാ​തൃ-​പി​തൃ​വേ​ദി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന സ​ന്ദ​ര്‍​ശ​ന​വും നേ​തൃ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ക​ഴ​ക്കൂ​ട്ടം സെന്‍റ് ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ യൂ​ത്ത് സെന്‍ററി​ല്‍ സം​ഘ​ടി​ച്ച പ​രി​പാ​ടി​യി​ല്‍ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ​ഫ് പാ​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​നായി.

അ​തി​രൂ​പ​ത പ്ര​സി​ഡന്‍റു​മാ​രാ​യ ഡോ.​ റോ​സ​മ്മ സോ​ണി തു​ണ്ടി​യി​ല്‍, റോ​യി കാ​പ്പാ​ങ്ക​ല്‍ എ​ന്നി​വർ പ്രസംഗിച്ചു. തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡന്‍റ് ബി​ജു​മോ​ന്‍ തെ​രു​വ​പു​ഴ ഫൊ​റോ​ന​യു​ടെ ഭാ​വി പ​ദ്ധ​തി​കൾ അ​വ​ത​രി​പ്പി​ച്ചു. ഫൊ​റോ​ന മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ടോ​മി​ന മേ​രി ജോ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി മി​ഥു​ന്‍ ജോ​സ് പൂ​വ​ത്തു​ങ്ക​ല്‍, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി മോ​ള​മ്മ ആ​ന്‍റ​ണി കോ​ട്ട​പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത അ​നി​മേ​ഷ​ന്‍ ടീം ​അം​ഗ​ങ്ങ​ളാ​യ ഷെ​റി​ന്‍ ജോ​സ​ഫ് പെ​രു​മ്പ​ള്ളി​ല്‍, തോ​മ​സ് കെ. ​ക​ടു​ത്താ​നം എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന പി​തൃ​വേ​ദി സെ​ക്ര​ട്ട​റി നൈ​ജീ​ന്‍ അ​ഗ​സ്റ്റി​ന്‍ പൈ​നേ​ട​ത്ത് സ്വാ​ഗ​ത​വും ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ.​ ബ്ലെ​സ്സ് ക​രി​ങ്ങ​ണാ​മ​റ്റം ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up